Yeddyurappa Rubbishes Reports of PM Modi Contesting 2019 Lok Sabha Polls from Karnataka<br />ആസാം പിടിച്ചെടുത്താണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള പ്രയാണത്തിന് ബിജെപി തുടക്കമിട്ടത്. ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരിക്കലും ജയിക്കാനാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിധിയെഴുതിയിരുന്ന സംസ്ഥാനങ്ങള്‍ ഒന്നൊന്നായി പാര്‍ട്ടി കീഴടക്കി. ബിജെപിയെ സംബന്ധിച്ച് ദക്ഷിണേന്ത്യയിലെ ആസാമാണ് കര്‍ണാടക.<br />#Karnataka